മൂന്നാം തരം പാഠഭാഗങ്ങളിലെ ടീച്ചിങ് മാന്വൽ ,ഐ .സി .ടി സാധ്യതകളോടെ വികസിപ്പിച് ഉപയുക്തമാക്കുന്ന പരിപാടിയുടെ ആദ്യഘട്ടം 26-10-16 ന് ബി ആർ.സി യിൽ നടന്നു .ബി .ആർ .സി ട്രെയിനെർസ് ,സി .ആർ .സി സി മാർ പങ്കാളികളായി .
- 2nd vol 6th യൂണിറ്റ് ഇതിനായി സെലക്ട് ചെയ്തു .
- പ്രവർത്തനങ്ങളെ ഐസിടി യുമായി എങ്ങനെ ബന്ധപെടുത്താം ആസൂത്രണം നടന്നു
- ടീച്ചിങ് മാന്വൽ കരട് തയ്യാറാക്കി
Great effort
ReplyDelete