ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Thursday, 27 October 2016

27-10-2016 THURSDAY

വായനക്കാർഡ്  1 ,2 ക്ലാസ്സുകളിൽ എത്രത്തോളം ഉപയോഗപ്പെടുത്തുന്നു എന്നതുമായി ബന്ധപ്പെട്ട് നടന്നുകൊണ്ടിരിക്കുന്ന മോണിറ്ററിങ്ങിൽ വിവിധ വിദ്യാലയങ്ങൾ വളരെ നന്നായി കാർഡുകൾ കൈകാര്യം ചെയ്യുന്നതായി കാണാൻ സാധിച്ചു.

No comments:

Post a Comment