ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Friday, 28 October 2016

ക്ലസ്റ്റർ - ബി ആർ സി- പ്ലാനിംഗ്

നവംബർ 5 ൻറെ ക്ലസ്റ്റർ പരിശീലന ബി .ആർ .സി  തല പ്ലാനിംഗ് 28-10-16 വെള്ളിയാഴ്ച ബി ആർ സി യിൽ വെച് എ.ഇ.ഒ, ബിപിഒ  ഇവരുടെ നേതൃത്വത്തിൽ നടന്നു .2 ബാച്ചുകളായി നടക്കുന്ന പ്രൈമറിതലത്തിൽ 4 ആർ.പി മാരും യുപി  തലത്തിൽ 2 ആർപി  മാരുമടക്കം  30 ഓളം പേർ പങ്കെടുത്തു .


No comments:

Post a Comment