സാമൂഹ്യ ഉൾച്ചേരൽ പരിപാടിയുമായി ബന്ധ്പ്പെട്ട സ്വാഗതസംഘ രൂപീകരണം ബി ആർ സി യിൽ 29-11-16 ന് ചേർന്നു .കഴിവുത്സവം 2016 മൂന്ന് ദിവസങ്ങളിലായി തോട്ടട ഹൈസ്കൂൾ ,കോട്ടം ഈസ്റ്റ് എൽ പി എസ് ,ബി ആർ സി കണ്ണൂർ സൗത്ത് എന്നിവിടങ്ങളിലായി ബി ആർ സി പ്രതിനിധികളുടെ നേതൃത്വത്തിൽ നടക്കും .യോഗത്തിൽ എഇഒ ശ്രീമതി ഉഷ ടീച്ചർ ,DIET ഫാക്കൽറ്റി ശ്രീ .പദ്മനാഭൻ മാസ്റ്റർ ,ബിപിഒ. ശ്രീ.പ്രകാശൻ മാസ്റ്റർ സംഘടനാ പ്രതിനിധികൾ ,പ്രധാനാധ്യാപകർ, ട്രെയിനെർസ് ,സി ആർ സിസി ,ആർ ടി എന്നിവർ പങ്കാളികളായി .
Great effort by BRC authorities in a busy time.
ReplyDelete