വിദ്യാരംഗം കലാസാഹിത്യവേദി സി ആർ സി തല ശില്പശാല 4 സി ആർ സികളിൽ നടന്നു . എടക്കാട് സി ആർ സി യിൽ 17-11-16 ചാലാദേവി വിലാസം എൽ പി യിൽ നടന്നു .കൗൺസിലർ ശ്രീമതി പ്രീത നിലവിളക്കു നിലവിളക്ക് തെളിയിച് പരിപാടി ഉദ്‌ഘാടനം ചെയ്തു .ബി പി ഒ ശ്രീ പ്രകാശൻ മാസ്റ്റർ വിദ്യാരംഗവുമായി ബന്ധപ്പെട്ട മുഖ്യ പ്രഭാഷണം നടത്തി .
കവിത ,കഥ ,ചിത്രരചന ,നാടൻപാട്ട് തുടങ്ങിയ 4 മേഖലകളിൽ പ്രാഗൽഭ്യ0 തെളിയിച്ച അദ്ധ്യാപകരായ വനജ ടീച്ചർ ,പ്രീജിത് മാസ്റ്റർ ,സഹീർ മാസ്റ്റർ പടിയൂർ രാധാകൃഷ്ണൻ മാസ്റ്റർ എന്നിവർ ശില്പശാലയ്ക് നേതൃത്വം നൽകി .പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സർട്ടിഫിക്കറ്റും ഓരോ മേഖലയിലും മികച്ച പ്രകടനം കാഴ്ച വച്ച 3 കുട്ടികൾക്ക് ട്രോഫിയും കണ്ണൂർ സൗത്ത് എ ഇ ഒ ശ്രീമതി ഉഷ അവർകൾ വിതരണം ചെയ്തു .
Good
ReplyDelete