22-11-16 മുതൽ ആരംഭിക്കാനിരിക്കുന്ന പ്രധാനധ്യാപക പരിശീലനത്തിന്റെ മുന്നോടിയായുള്ള ആസൂത്രണം ബി ആർ സി യിൽ വെച്ച് 21 -11 -16 ന് നടന്നു .ക്ലാസ് കൈകാര്യം ചെയ്യുന്ന DIET ഫാക്കൽറ്റി പദ്മനാഭൻ മാസ്റ്റർ ,HM ഫോറം സെക്രട്ടറി ദിലീപൻ മാസ്റ്റർ എന്നിവർ മൊഡ്യൂൾ ഉപയോഗിച്ച് കൊണ്ട് കൃത്യമായി സെഷനിലൂടെ കടന്നുപോകുകയും പരിശീലനത്തിനാവശ്യമായ സാമഗ്രികൾ തയ്യാറാക്കുകയും ചെയ്തു .രണ്ടാം ദിവസത്തെ ഭാഷ ,ഗണിത ,പരിസരപഠനവുമായി ബന്ധപ്പെട്ട സെഷനുകൾ ട്രെയിനർ, CRCC മാർ കൈകാര്യം ചെയ്യാനുതകും വിധം ക്രമപ്പെടുത്തി .

No comments:
Post a Comment