ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Wednesday, 9 November 2016

ധർമ്മടം മണ്ഡലം

സമഗ്ര ഗുണമേന്മ വിദ്യാലയ വികസന പദ്ധതിയുടെ ഭാഗമായി ധർമ്മടം മണ്ഡലം കേന്ദ്രീകരിച് നടക്കുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയായി പിണറായി പഞ്ചായത്തിൽ ശില്പശാല 8 ,9 തീയ്യതികളിൽ നടന്നു.

No comments:

Post a Comment