സർവ്വ ശിക്ഷാ അഭിയാൻ കണ്ണൂർ സൗത്ത് ബി ആർ സി യുടെ ആഭിമുഖ്യത്തിൽ പെൺകുട്ടികൾക്കായി നടത്തുന്ന കരാട്ടെ പരിശീലനം മുരിങ്ങേരി യു പി സ്കൂളിൽ ആരംഭിച്ചു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി.മഹിജ കെ ഉദ്‌ഘാടനം ചെയ്തു വാർഡ് മെമ്പർ ടി വി സന്തോഷ് അധ്യക്ഷത വഹിച്ചു .ബി ആർ സി ട്രെയ്നർ എം രാജേഷ് പദ്ധതിയെ കുറിച്ചു വിശദീകരിച്ചു.
No comments:
Post a Comment