ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Tuesday, 25 April 2017

IT Training III rd Batch.

ഐ  ടി  പരിശീലനം
        ഐ ടി പരിശീലനത്തിന്ടെ  മൂന്നാമത്തെ ബാച്ച്  താഴെ പറയുന്ന  സ്ഥലങ്ങളിൽ 27 .04 .2017 നടക്കുന്നു.

അഞ്ചരക്കണ്ടി  ഹൈസ്കൂൾ
     അഞ്ചരക്കണ്ടി ,മുഴപ്പിലങ്ങാട്,എടക്കാട് പഞ്ചായത്തുകൾ.

പെരളശ്ശേരി ഹൈസ്കൂൾ
       പെരളശ്ശേരി,കടമ്പുർ  പഞ്ചായത്തുകൾ.

 കടമ്പുർ ഹൈസ്കൂൾ
       കടമ്പുർ ഹൈസ്കൂലെ  മുഴുവൻ അധ്യാപകരും

പരിശീലനത്തിന് വരുന്ന എല്ലാ അധ്യാപകരും നിർബന്ധമായും ലാപ്ടോപ്പ് കൊണ്ടുവരേണ്ടതാണ്.


No comments:

Post a Comment