ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Wednesday, 19 July 2017

തെറാപ്പി

2017 -18 അധ്യയന വർഷത്തിലെ  സ്പീച് ,ഫിസിയോ തെറാപ്പികൾ  21 .07 .2017 വെള്ളിയാഴ്ച  ബി ആർ സി ഹാളിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു.
  • സ്പീച് .പ്രതീക്ഷ. ( life Speech Audiology Center ) സമയം. 10 .00 AM  to 1  P M .
  • ഫിസിയോ : അൻസാർ  (Pavana Hospital  Chakkarakkal ) സമയം  2 PM to  4  PM .
തെറാപ്പി  ആവശ്യമായ കുട്ടികളെ പങ്കെടുപ്പിക്കുവാൻ അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കേണ്ടതാണ്

No comments:

Post a Comment