കണ്ണൂര്‍ സൗത്ത് ബി ആര്‍ സി യുടെ പരിധിയിലുള്ള പ്രഥമാധ്യാപകര്‍ക്കുള്ള പരിശീലനം 22/07/17 ന് പെരളശ്ശേരി ബേങ്ക് ഒാഡിറ്റോറിയത്തില്‍ വെച്ച് നടന്നു.ബി പി ഒ എ. പ്രകാശ്, എ ഇ ഒ ഉഷ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി, ജുണ്‍മാസത്തെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുക,പ്രധാനാധ്യാപകരുടെ ക്ലാസ്സ് റൂം മോണിറ്ററിങ്ങ് തുടങ്ങി പലകാര്യങ്ങളും ഏകദിന പരിശീലനത്തില്‍ ചര്‍ച്ചചെയ്തു.
No comments:
Post a Comment