ഐ ഇ ഡി സി  2017 -18  വർഷത്തെ പ്രത്യേക പരിഗണനയർഹിക്കുന്ന  കുട്ടികൾക്കുള്ള ട്രാൻസ്‌പോർട്ട്  ,എസ്കോർട്ട് അലവൻസുകൾ അനുവദിച്ചു  ഉത്തരവായിരിക്കുന്നു. ട്രാൻസ്‌പോർട്ട് ,എസ്കോർട്ട് അലവൻസ് ഇനത്തിൽ പരമാവധി  2500 രൂപയാണ് ഒരു കുട്ടിക്ക് ഒരു വർഷം അർഹതയുള്ളത്.എപ്രകാരം 2017 ജൂൺ മുതൽ  2017 ഒക്ടോബര് വരെയുള്ള കാലയളവിലേക്ക് അർഹരായ കുട്ടികളുടെ ലിസ്റ്റ്  ഇതോടൊപ്പംചേർക്കുന്നു. 
                                         എസ്കോർട്ട്  അലവൻസ് 
                                  ട്രാൻസ്പോർട്ട് അലവൻസ്  
 

 
No comments:
Post a Comment