സി ആർ സി കോഡിനേറ്ററെ നിയമിക്കുന്നു 
   സർവ്വ ശിക്ഷാ അഭിയാൻ കണ്ണൂർ സൗത്ത്  ബി ആർ സിക്ക് കീഴിലുളള എടക്കാട്  സി ആർ സി  യില്‍ താൽക്കാലിക ഒഴിവിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ കോർഡിനേറ്ററെ  നിയമിക്കുന്നു. താഴെ പറയുന്ന യോഗ്യതയുള്ളവർ സെപ്റ്റംബർ 19  ന് 11 മണിക്ക് ബി ആർ സി  വെച്ച് നടക്കുന്ന അഭിമുഖത്തിൽ വയസ്സ്, യോഗ്യത,  താമസസ്ഥലം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ശരിപ്പകർപ്പും  അസ്സലും സഹിതം ഹാജരാകേണ്ടതാണ് .
ഒഴിവുകള്‍: ഒന്ന്
യോഗ്യതകൾ ഒഴിവുകള്‍: ഒന്ന്
1. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി, ബി എഡ്
2. പി എസ് സി യുടെ നിലവിലുള്ള നിയമം അനുസരിച്ചുളള വയസ്സ്.
3. പഞ്ചായത്ത് പരിധിയിലുള്ള ഉദ്യോഗാർത്ഥികൾ, അധിക യോഗ്യതയുള്ളവർ, അധ്യാപന പരിചയമുള്ളവർ എന്നിവർക്ക് മുൻഗണന നൽകുന്നതാണ് .
നിയമിക്കപ്പെടുന്ന ഉദ്യോഗാര്‍ഥിക്ക് പ്രതിദിനം 850/- രൂപയും (24850/-  രൂപയില്‍ അധികരിക്കാത്ത തുക) SSA യുടെ നിയമാവലി പ്രകാരം  അനുവദിക്കുന്നതായിരിക്കും. 
 
 
No comments:
Post a Comment