- നാളെ ( 16.11.2017 ) രാവിലെ നടക്കുന്ന സബ്ജില്ലാ കലോത്സവത്തിന്റെ ഉദ്‌ഘാടന സമ്മേളനത്തിൽ എല്ലാ പ്രധാനാധ്യാപകരും നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.അതിനുശേഷം ഉച്ചയ്ക്ക് 2 മണിക്ക് പെരളശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് സ്കൂൾ അക്കാദമിക് പ്ലാൻ സംബന്ധിച്ച് ഒരു പരിശീലനം നടക്കുന്നു.പരിശീലനത്തിൽ എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ്. പകരക്കാരെ അയക്കേണ്ടതില്ല.
-   ഒന്നാം
 ക്ലാസ്സിലേക്കുള്ള ലൈബ്രറി പുസ്തകം ബി  ആർ സി യിൽ എത്തിയിട്ടുണ്ട്.ലൈബ്രറി
 സൗകര്യം ഒരുക്കിയവർ 1000 രൂപ കൊണ്ടുവന്നു പുസ്തകം കൈപ്പറ്റേണ്ടതാണ്. ഒന്നാം
 ക്ലാസ്സിലേക്കുള്ള ലൈബ്രറി പുസ്തകം ബി  ആർ സി യിൽ എത്തിയിട്ടുണ്ട്.ലൈബ്രറി
 സൗകര്യം ഒരുക്കിയവർ 1000 രൂപ കൊണ്ടുവന്നു പുസ്തകം കൈപ്പറ്റേണ്ടതാണ്.
 

 
No comments:
Post a Comment