 കണ്ണൂർ സൗത്ത് ബി ആർ സി യുടെ കീഴിലുള്ള 5 സി ആർ സി കളിൽ ശാസ്ത്രോത്സവം നടന്നു.എടക്കാട് പഞ്ചായാത്തു തല  ശാസ്ത്രോത്സവം  ഓ കെ യു പി സ്കൂളിൽ ദേശീയ സംസ്ഥാന അവാർഡ് ജേതാവ് സനൽ കുമാർ ഉത്ഘാടനം ചെയ്തു. മുഴപ്പിലങ്ങാട് പഞ്ചായത്തിൽ മുഴപ്പിലങ്ങാട് സൗത്ത് യു പി സ്കൂളിൽ പഞ്ചായത് പ്രസിഡന്റ് ശ്രീ.ഹാബിസ് ശാസ്ത്രോത്സവം ഉത്ഘാടനം ചെയ്തു.കടമ്പുർ  പഞ്ചായത്തിൽ  കടമ്പുർ നോർത്ത് യു പി സ്കൂളിൽ  പഞ്ചായത് പ്രസിഡന്റ് ശ്രീ.ഗിരീശൻ  ശാസ്ത്രോത്സവം ഉത്ഘാടനം ചെയ്തു.ബി പി ഒ ശ്രീ.പ്രകാശ് മാസ്റ്റർ ചടങ്ങിൽ പങ്കെടുത്തു.അഞ്ചരക്കണ്ടി പഞ്ചായത്തിൽ പഞ്ചായത് വൈസ് പ്രസിഡന്റ് ശ്രീ.സുരേന്ദ്രൻ മാസ്റ്റർ  ശാസ്ത്രോത്സവം ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീ.പ്രേമൻ അധ്യക്ഷത വഹിച്ചു.പെരളശ്ശേരി പഞ്ചായത്തു തല  ശാസ്ത്രോത്സവം പൊ തു വാച്ചേരി സെൻട്രൽ യു പി സ്കൂളിൽ നടന്നു.6 കോർണർ ആക്റ്റിവിറ്റി യിലൂടെ പ്രവർത്തനങ്ങൾ കടന്നുപോയി.

- അഞ്ച് പഞ്ചായത്തിലും നല്ല രീതിയിൽ ശാസ്ത്രോത്സവം നടന്നു.
- ശാസ്ത്രോന്തരീക്ഷം ഒരുക്കാൻ സാധിച്ചു.
- കുട്ടികളിൽ ശാസ്ത്രബോധം ഉണ്ടാക്കാൻ സാധിച്ചു.
 
No comments:
Post a Comment