പോസ്ററര്‍ രചനാമത്സരം
ലോക ഭിന്നശേഷീ വാരാചരണത്തോടനുബന്ധിച്ച് ബി ആര്‍ സിയുടെ ആഭിമുഖ്യത്തില്‍ 2017 ഡിസംബര്‍ മൂന്നിന് ബി ആർ സി ഹാളിൽ വച്ച് ഉപജില്ലാതല പോസ്റ്റര്‍ രചനാ മത്സരം നടത്തുന്നു.. എല്‍
പി , യു പി വിഭാഗത്തിൽനിന്നും ഓരോ കുട്ടികൾ വീതവും കൂടാതെ CWSN. കുട്ടികളിൽ നിന്നും എൽ പി ,യു,പി വിഭാഗത്തിൽ നിന്നും ഓരോ കുട്ടി വീതവും പങ്കെടുക്കേണ്ടതാണ്.
വിഷയം: "ആരും പിന്നിലല്ല." സമയം:രാവിലെ 10 മണി.
എല്‍ പി വിഭാഗം എ4 സൈസ് പേപ്പറില്‍ ക്രയോണ്‍ ഉപയോഗിച്ചും യു പി വിഭാഗം എ3
സൈസ് പേപ്പറില്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ചുമാണ് പോസ്റ്റര്‍
തയ്യാറാക്കേണ്ടത്.
കുട്ടികൾ ക്രയോൺ,വാട്ടർ കളർ, എന്നിവ കൊണ്ടുവരേണ്ടതാണ്.വരക്കാനുളള പേപ്പര്‍ ബി ആര്‍ സി യില്‍ നിന്ന്
നല്‍കുന്നതാണ്.
No comments:
Post a Comment