SCHOOL വാർഷിക പദ്ധതിയുമായി ബന്ധപെട്ടു ഒരു പ്രധാനാധ്യാപക പരിശീലനം 11 .12 2017 തിങ്കളാഴ്ച രാവിലെ 10 .30 നു പെരളശ്ശേരി പഞ്ചായത്തു ഹാളിൽ വച്ചു നടക്കുന്നു.എല്ലാ പ്രധാനാധ്യാപകരും പങ്കെടുക്കേണ്ടതാണ്. പകരക്കാരെ അയക്കേണ്ടതില്ല. പരിശീലനത്തിന് വരുമ്പോൾ യു ഡയസ് 2018 കോപ്പി ,സാലസിദ്ധി കൈപ്പുസ്തകം എന്നിവ കൊണ്ടുവരേണ്ടതാണ്.
ഹൈ സ്കൂളിൽ നിന്നും പ്രധാനാധ്യാപകരോ അല്ലെങ്കിൽ യു ഡയസ് കൈകാര്യം ചെയ്ത അധ്യാപകനോ ആണ് പങ്കെടുക്കേണ്ടത്.
SCHOOL വാർഷിക പദ്ധതിയുമായി ബന്ധപെട്ട ഫോര്മാറ്റിനു ഇവിടെ ക്ലിക്ക് ചെയ്യുക.
ഹൈ സ്കൂളിൽ നിന്നും പ്രധാനാധ്യാപകരോ അല്ലെങ്കിൽ യു ഡയസ് കൈകാര്യം ചെയ്ത അധ്യാപകനോ ആണ് പങ്കെടുക്കേണ്ടത്.
SCHOOL വാർഷിക പദ്ധതിയുമായി ബന്ധപെട്ട ഫോര്മാറ്റിനു ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment