ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Thursday, 4 January 2018


സഹവാസ ക്യാമ്പ് ഉദ്‌ഘാടനം 


   ഭിന്നശേഷി വിദ്യാർത്ഥികൾക്കുള്ള ദ്വിദിന സഹവാസ ക്യാമ്പ് ബി പി ഒ ശ്രീ.പ്രകാശൻ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പെരളശ്ശേരി പഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി വല്സലയുടെ അധ്യക്ഷതയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എം.സി.മോഹനൻ ക്യാമ്പ് ഉദ്ഘടാനം ടനം ചെയ്തു.എസ എസ എ യുടെ പ്രോഗ്രാം ഓഫീസർ ശ്രീ.വിശ്വനാഥൻ മാസ്റ്റർ,ഡയറ്റ് ഫാക്കൽറ്റി ശ്രീ.പദ്പനാഭൻ മാസ്റ്റർ എന്നിവർ ചടങ്ങിൽ ആശംസയർപ്പിച്ചു സംസാരിച്ചു.ബി ആർ സി ട്രെയ്നർ  രാജേഷ്.എം നന്ദി പറഞ്ഞു. രക്ഷിതാക്കളും കുട്ടികളുമടക്കം 85 പേരാണ് ക്യാമ്പിലുണ്ടായിരുന്നത്.. ആരണ്യകം, മലർവാടി, കിളിക്കൊഞ്ചൽ, ശലഭോദ്യാനം, വനശ്രീ എന്നീ അഞ്ച് മൂലകളിലായാണ് ക്യാമ്പ് പ്രവർത്തനങ്ങൾ നടന്നത്.









No comments:

Post a Comment