ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Thursday, 8 February 2018

ഗണിതവിജയം ബി ആര്‍ സി തല ട്രൈഔട്ട് 
ഗണിതത്തിലെ അമൂര്‍ത്താശയങ്ങളെ എളുപ്പത്തില്‍ സ്വായത്തമാക്കാന്‍ സര്‍വശിക്ഷാ അഭിയാന്‍ ആവിഷ്കരിച്ചു നടപ്പിലാക്കുന്ന നൂതന പരിപാടിയായ 'ഗണിതവിജയ'ത്തിന്റെ ബി ആര്‍ സി തല ട്രൈഔട്ട് എടക്കാട് ഓ.കെ.യു.പി. നടക്കുന്നു.പത്തു ദിവസത്തെ പരിശീലനമാണ് ഈ വര്‍ഷം നടത്തുന്നത്. സ്കൂളിലെ രക്ഷിതാക്കളുടെ സഹകരണത്തോടെ നിര്‍മിച്ച പഠനോപകരണങ്ങളുടെ സഹായത്തോടെ നടത്തുന്ന പരിശീലനത്തിന് ബി ആര്‍ സി അംഗങ്ങളായ രാജേഷ്.എം, ഷജിൽ.കെ, ശ്രീലേഷ്.പി.പി,നിമ്മി.എം.പി എന്നിവര്‍ നേതൃത്വം നല്‍കുന്നു

No comments:

Post a Comment