ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുളള മെഡിക്കല്‍ ക്യാമ്പ്
കണ്ണൂർ ഉപജില്ലയിലെ ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന കുട്ടികള്‍ക്കുളള മെഡിക്കല്‍ ക്യാമ്പ് താഴെ പറയുന്ന ദിവസങ്ങളില്‍ നടക്കുന്നു. കുട്ടികളെ എത്തിക്കാന്‍ രക്ഷിതാക്കള്‍ക്ക് പ്രഥമാധ്യാപകര്‍ വിവരം നല്‍കേണ്ടതാണ്.
27.07 .2018 ചലന പരിമിതി (OPH,CP, LOCO MOTOR disability.രാവിലെ 10 മണിമുതൽ 1 മണിവരെ.ബി ആർ സി യിൽ.
29 .07 .2018 ഞായർ. കാഴ്ച പരിമിതി രാവിലെ 10 മുതൽ 1 മണിവരെ ബി ആർ സി യിൽ
No comments:
Post a Comment