ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Monday, 13 August 2018

ഹലോ ഇംഗ്ലീഷ് CPTA മൊഡ്യൂള്‍

       ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട രണ്ടാമത് ക്ലാസ്സ് പി ടി എ യോഗവും പഠനോത്സവവും (Hello English Fest) 2018 ആഗസ്ത് 17ന് മുമ്പ് വിദ്യാലയങ്ങളില്‍ നടത്തണം. അതിനുളള വിശദമായ നിര്‍ദേശങ്ങളും മൊഡ്യൂളും താഴെ കൊടുത്ത ലിങ്കിൽ നിന്നും ഡൌൺലോഡ് ചെയ്യാം.
https://drive.google.com/file/d/0B4REhMe-VZmXNllDanFxcW9CVmRaeUlzRnFvTHE0SzlJdWxN/view?usp=sharing

No comments:

Post a Comment