ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Wednesday, 14 October 2020

                         ഭിന്നശേഷി വിദ്യാർത്ഥികള്‍ക്കുള്ള  

                            കൗണ്‍സിലിംഗ് ക്ലാസ്സ്

            കോവിഡ് 19 ന്‍റെ പശ്ചാത്തലത്തില്‍ വിദ്യാലയത്തിലെത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് പെരുമാറ്റ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍ രക്ഷിതാക്കളുടെ നിര്‍ദ്ദേശ പ്രകാരം ഡോ.സജീന്ദ്രന്‍റെ നേതൃത്വത്തില്‍ ഓണ്‍ലൈനായി കൗണ്‍സിലിംഗ് ക്ലാസ്സ് നടത്തുന്നു.



No comments:

Post a Comment