ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Wednesday 14 October 2020

                                            ഓണ്‍ലൈന്‍ തറാപ്പി ക്ലാസ്സ്

        ബി ആര്‍ സി പരിധിയിലെ സ്പീച്ച് ,ഫിസിയോ തറാപ്പികള്‍ നടത്തിവരുന്ന കുട്ടികള്‍ക്ക് അവയുടെ തുടര്‍ച്ച എന്ന നിലയില്‍ ഫിസിയോ തറാപ്പിയുടെ ചെറിയ ചെറിയ എക്സസൈസും സ്പീച്ച് തറാപ്പിയുടെ പരിശീലനവും ഓണ്‍ലൈനായി നടത്തിവരുന്നു. 

No comments:

Post a Comment