ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Thursday 16 February 2023


RAA - YIP ശാസ്ത്രപഥം

ദിദ്വിന റസിഡൻഷ്യൽ ക്യാമ്പ്

നവീനം

RAA - YIP ശാസ്ത്രപഥം ദിദ്വിന റസിഡൻഷ്യൽ ശില്പശാല   ഫെബ്രുവരി 14 ,15 തീയതികളിലായി പെരളശ്ശേരി ശരവണ പ്രിയ ഓഡിറ്റോറിയത്തിൽ വെച്ച് സി ആർ സി  കോർഡിനേറ്റർ ശ്രീമതി ദിവ്യ യുടെ സ്വാഗതത്തോടെ സൗത്ത് ബി പി സി ശ്രീ.വിനോദ് കുമാറിന്റെ അധ്യക്ഷതയിൽ ബഹു.എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.പ്രമീള ഉദ്ഘടാനം ചെയ്തു. 
 
       

രണ്ടു ദിവസങ്ങളായി നടന്ന ശില്പശാലയിൽ ജില്ല പ്രൊജക്റ്റ് ഓഫീസർ,ശ്രീ.വിനോദ് കുമാർ,പ്രോഗ്രാം ഓഫീസർ ആയ ശ്രീ.അശോകൻ മാസ്റ്റർ എന്നിവർ സന്ദർശിക്കുകയും കുട്ടികൾക്ക് വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്തു.


 











No comments:

Post a Comment