കേരളപിറവിയുടെ അറുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി കണ്ണൂർസൗത്ത് ബി .ആർ
.സി യിൽ "കേരളീയം" ബി .ആർ സി തല തനതു പരിപാടി കടമ്പുർ പഞ്ചായത്ത്
പ്രസിഡന്റ് ശ്രീ .കെ ഗിരീശൻ ഉദ്‌ഘാടനം ചെയ്തു .സബ്ജില്ലയിലെ യു പി
സ്കൂളുകളിൽ നിന്നുള്ള മലയാളം അധ്യാപകരും കുട്ടികളും ഉൾപ്പെടെ 45 ഓളം പേർ
പരിപാടിയിൽ പങ്കെടുത്തു .കൊളച്ചേരി സ്കൂൾ അധ്യാപകനായ ശ്രീനിവാസൻ മാസ്റ്റർ
ക്ലാസുകൾ കൈകാര്യം ചെയ്തു


No comments:
Post a Comment