ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Tuesday, 1 November 2016

പഞ്ചായത്തുതല വികസന സെമിനാർ

31 -10 -16
ധർമ്മടം നിയോജകമണ്ഡലം വിദ്യാഭ്യാസ വികസന പദ്ധതിയോടനുബന്ധിച്ചുള്ള അഞ്ചരക്കണ്ടി പഞ്ചായത്തുതല വികസന സെമിനാർ 31 -10 -16 ന് അഞ്ചരക്കണ്ടി എച് എസ് ൽ നടന്നു .അഞ്ചരക്കണ്ടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സീത ടീച്ചർ ഉദ്‌ഘാടനം ചെയ്തു .


No comments:

Post a Comment