പ്രഥമാധ്യാപക പരിശീലനത്തിന്റെ ആദ്യ ബാച്ച് 22 -11 -16 ന് ബി ആർ സി ഹാളിൽ നടന്നു .കണ്ണൂർ സൗത്ത് എ.ഇ.ഒ ശ്രീമതി ഉഷ ടീച്ചർ പരിശീലനം ഉദ്‌ഘാടനം ചെയ്തു .ബി .പി .ഒ പ്രകാശൻ മാസ്റ്റർ സ്വാഗതവും ,കോഴ്സ് ബ്രീഫിംഗ് DIET ഫാക്കൽറ്റി പദ്മനാഭൻ മാസ്റ്ററും ,നന്ദി HM ഫോറം സെക്രട്ടറി ദിലീപൻ മാസ്റ്ററും പറഞ്ഞു .
പരിശീലനത്തിൽ 40 ഓളം പ്രധാനധ്യാപകർ പങ്കെടുക്കുന്നുണ്ട് .
No comments:
Post a Comment