ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Wednesday, 23 November 2016

പ്രഥമാധ്യാപക പരിശീലനം -മൂന്നാം ദിവസം

            സമഗ്ര പ്രഥമാധ്യാപക പരിവർത്തന പരിശീലനപരിപാടിയുടെ മൂന്നാം ദിവസം ഗണിത സമീപന പ്രധാന അധ്യാപകരെ പരിചയപ്പെടുത്തി .ഗണിത പഠനത്തിന്റെ ലക്ഷ്യങ്ങൾ തിരിച്ചറിയുക ,പ്രായോഗിക പ്രശ്നങ്ങളുടെ അവതരണം ,വിശകലനം ,നിർദ്ദാരണം  ഇവയ്ക്കുള്ള വിവിധ തന്ത്രങ്ങളെഎന്നിവ പങ്കുവെച്ചു .
 
    

No comments:

Post a Comment