ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Tuesday, 20 December 2016

IEDC SAHAVASA CAMP DRG

ഐ ഇ ഡി സി സഹവാസ ക്യാമ്പിന്റെ ഭാഗമായുള്ള ഡി ആർ ജി പരിശീലനം ബി ആർ സി യിൽ നടന്നു .പരിശീലനത്തിൽ ജില്ലാ പ്രൊജക്റ്റ് ഓഫിസർമാർ സന്ദർശനം നടത്തുകയും ചെയ്തു .




No comments:

Post a Comment