കണ്ണൂർ സൗത്ത് ബി ആർ സി യിൽ 16-12-16 ന് URBAN DEPRIVED ആയി ബന്ധപ്പെട്ട ആലോചനയോഗം എ ഇ ഒ യുടെ നേതൃത്വത്തിൽ നടന്നു .യോഗത്തിൽ ബി പി ഒ ,ട്രെയിനെർമാർ ,സി ആർ സി സി മാർ പങ്കാളികളായി .എടക്കാട് മേഖലയിൽ സമാജ് വാദി ,മാറാടി കോളനി കേന്ദ്രീകരിച്ഛ് നടത്തിയ വിവരശേഖരണത്തിൽ 75 ഓളം കുട്ടികൾ സമീപവിദ്യാലയങ്ങളിൽ പഠനം നടത്തുന്നതായി കണ്ടെത്താൻ സാധിച്ചു .പദ്ധതിയുടെ മുന്നോട്ടുള്ള പ്രവർത്തനാസൂത്രണം 21-12-16 ബുധനാഴ്ച്ച എടക്കാട് പഞ്ചായത്ത് ഹാളിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്റെ അധ്യക്ഷതയിൽ നടത്താൻ തീരുമാനിച്ചു .
No comments:
Post a Comment