കണ്ണൂർ സൗത്ത് ബി ആർ സി യുടെ കീഴിലുള്ള പ്രത്യേക പരിഗണയർ ഹിക്കുന്ന കുട്ടികൾക്കുള്ള യാത്രാബത്ത വിതരണം ബി  ആർ സി ഹാളിൽ വച്ച് നടന്നു. ബി ആർ സി ട്രെയിനർ ശ്രീ.ഷജിൽ മാസ്റ്റർ സ്വാഗതത്തോടെ ട്രെയിനർ ശ്രീ.ജോയ് മാസ്റ്ററുടെ അധ്യക്ഷതയിൽ
പെരളശ്ശേരി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ.ബാലഗോപാൽ കുട്ടികൾക്കുള്ള യാത്രാബത്ത വിതരണ ഉത്ഘാടനം നിർവഹിച്ചു.
19 കുട്ടികൾക്കാണ് ഈ വർഷം യാത്ര ബത്ത അനുവദിച്ചു കിട്ടിയതു.19 കുട്ടികളുടെയും രക്ഷിതാക്കൾ എത്തിച്ചേരുകയും തുക കൈപ്പറ്റുകയും ചെയ്തു. റിസോർസ് ടീച്ചർ സുമ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

No comments:
Post a Comment