എൽ.എസ്.എസ് പരീക്ഷ പരിശീലനം
എൽ എസ് എസ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉപജില്ലയിലെ നാലാം ക്ലാസ്സിലെ
അധ്യാപകർക്കുള്ള ഏകദിന പരിശീലനം 20.01.2018 ശനിയാഴ്ച രാവിലെ 10 മണി മുതൽ കെടാച്ചിറ ഹൈസ്കൂളിൽ നടക്കും .നാലാം ക്ലാസ്സിലെ
മലയാളം, ഇംഗ്ലീഷ്, പരിസരപഠനം, ഗണിതം എന്നീ വിഷയങ്ങൾ കൈകാര്യം ചെയുന്ന
അധ്യാപകർ പരിശീലനത്തിൽ പങ്കെടുക്കേണ്ടതാണ്.
അധ്യാപകർ കൊണ്ടുവരേണ്ടവ.
പങ്കെടുക്കുന്ന അധ്യാപകരുടെ ബാങ്ക് അക്കൗണ്ട് നമ്പർ, ബാങ്കിൻറെ പേര് , IFSC കോഡ്.
- 2016-17 വർഷം എൽ എസ് എസ് പരീക്ഷയിൽ പങ്കെടുത്ത കുട്ടികളുടെ എണ്ണം, ശതമാനം, എൽ എസ് എസ് വിജയികളുടെ എണ്ണം, ശതമാനം.
- ഈ അധ്യയന വർഷം 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിലെ കുട്ടികളുടെ എണ്ണം (ക്ലാസ് തിരിച്ച് ).
- ഈ അധ്യയന വർഷം എൽ എസ് പരീക്ഷ എഴുതുന്ന കുട്ടികളുടെ എണ്ണം.
No comments:
Post a Comment