ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Tuesday, 5 June 2018

     
                    കളിപ്പങ്
    അവധിക്കാല പരിശീലനത്തില്‍ മുഴുവന്‍ അധ്യാപകരും ഏറെ താത്പര്യത്തോടെ ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളായിരുന്നു കളിപ്പങ്കയിലേത്. സ്കൂളില്‍ പ്രവര്‍ത്തനങ്ങളേറ്റെടുത്ത് നടത്തുന്നതിന് എല്ലാവരും മൊഡ്യൂളിന് ആവശ്യപ്പെട്ടിരുന്നു. ഓരോ ക്ലാസ്സിലെയും മൊഡ്യൂളുകള്‍ ഇവിടെ പങ്കുവെക്കുന്നു. 

No comments:

Post a Comment