ഹലോ ഇംഗ്ലീഷ് സന്നദ്ധതാ പ്രവര്‍ത്തന പാക്കേജ്
ഈഅധ്യയന വര്‍ഷം മുതല്‍ ഹലോ ഇംഗ്ലീഷ് പരിപാടി എല്ലാ വിദ്യാലയങ്ങളിലും
മുതല്‍ വരെ ക്ലാസ്സുകളിലേക്ക് വ്യാപിപ്പിക്കുകയാണ്. അധ്യാപക പരിശീലനത്തില്‍
നിര്‍ദേശിച്ച പ്രകാരം ആദ്യ ദിവസങ്ങളില്‍ നടക്കേണ്ടുന്ന സന്നദ്ധതാ
പ്രവര്‍ത്തന പാക്കേജും ഒന്നാം യൂണിറ്റിനു വേണ്ടി ഹലോ ഇംഗ്ലീഷ് പ്രവര്‍ത്തന
പദ്ധതിക്കനുസരിച്ചു തയായറാക്കിയിട്ടുളള പ്രവര്‍ത്തന പാക്കേജും
തയ്യാറായിട്ടുണ്ട്. വിശദമായ സര്‍ക്കുലറിനും പ്രവര്‍ത്തന കലണ്ടറിനുമായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഹലോ ഇംഗ്ലീഷ് സന്നദ്ധതാ പ്രവര്‍ത്തന പാക്കേജ്
No comments:
Post a Comment