പ്രീ പ്രൈമറി സ്ഥാപനങ്ങളുടെ വിവരശേഖരണം
ജില്ലയിലെ പ്രീ പ്രൈമറി സ്ഥാപനങ്ങളുടെ വിശദവിവരങ്ങള്‍ ശേഖരിക്കുന്നതിന് ഡയറ്റ് തീരുമാനിച്ചിട്ടുണ്ട്. ബി ആര്‍ സി പരിധിയിലുളള മുഴുവന്‍ (ഗവണ്‍മെന്റ്/എയിഡഡ്/അണ്‍ എയിഡഡ്) സ്ഥാപനങ്ങളുടേയും വിശദാംശങ്ങള്‍ സെപ്തംബര്‍ അഞ്ചാം തിയ്യതിക്കുള്ളില്‍നിശ്ചിത ഫോര്‍മാറ്റില്‍ ബി ആര്‍ സി യിലെത്തിക്കേണ്ടതാണ്. ഫോര്‍മാറ്റ് താഴെ കൊടുക്കുന്നു.
No comments:
Post a Comment