ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Wednesday, 29 August 2018

ശാലാസിദ്ധി അപ്ഡേഷന്‍
      കേരളത്തിലെ സ്കൂളിലെ ശാലാസിദ്ധി(സ്വയം വിലയിരുത്തല്‍) പ്രോഗ്രാം സമയബന്ധിമായി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതുമായി ബന്ധപ്പെട്ട് 2017-18 ല്‍ ശാലാസിദ്ധി പോര്‍ട്ടലില്‍  School Evaluation Report അപ്ഡേറ്റ് ചെയ്തിരുന്നു.  2018-19 ലെ "School Evaluation Report" അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഇപ്പോള്‍ ലഭ്യമാണ്. അപ്ഡേഷന്‍  31/08/2018  മുന്‍പായി  പൂര്‍ത്തിയാക്കേണ്ടതാണ്. ശാലാസിദ്ധി ലിങ്കിനായി 

No comments:

Post a Comment