ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Wednesday, 31 October 2018

       OPH ഉപകരണങ്ങളുടെ അളവെടുപ്പ് 

2018-19 വർഷത്തെ IEDC ഉപകരണവിതരണവുമായി ബന്ധപ്പെട്ട് ഉപകരണം ആവശ്യമായ കുട്ടികളുടെ അളവെടുപ്പ് 02-11-2018 (വ്യാഴാഴ്ച ) രാവിലെ 11 മണിക്ക് കണ്ണൂർ  സൗത്ത് ബി ആർ സി യിൽ വെച്ച് നടക്കുന്നതാണ്.           


ഹിയറിങ്ങ് എയ്ഡ് ആവശ്യമായ കുട്ടികളെ  03.11.2018 ശനിയാഴ്ച  ഉച്ചയ്ക്ക് 2  മണിക്ക്  ബി  ആർ സി യിൽ  എത്തിക്കേണ്ടതാണ് 

No comments:

Post a Comment