ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Monday, 12 November 2018

 കണ്ണൂർ സൗത്ത് ബി ആർ സി മലയാളത്തിളക്കം  പരിശീലനം 

മലയാളത്തിളക്കം എൽ പി / യു പി  പരിശീലനം നവംബർ 13 ,14  തീയതികളിൽ വിവിധ സി ആർ സി കളിൽ വച്ച് താഴെ പറയുന്ന പ്രകാരം നടക്കുന്നു.
പങ്കെടുക്കേണ്ടവർ 
  • 1  മുതൽ 4 / 5 ,1 / 7  വരെയുള്ള സ്കൂളിൽ നിന്നും 1 അധ്യാപകൻ 
  • 5 മുതൽ 7  വരെയുള്ള സ്കൂളിൽ നിന്നും 1 അധ്യാപകൻ 
  •  ഹൈ  സ്കൂളിൽ നിന്നും 2  അധ്യാപകൻ (മലയാളം കൈകാര്യം ചെയ്യുന്ന അധ്യാപകൻ )
  1. അഞ്ചരക്കണ്ടി  കടമ്പൂർ  സി ആർ സി യിലെ മുഴുവൻ സ്കൂളിലെയും ഒരു  അധ്യാപകനും  അഞ്ചരക്കണ്ടിഹൈസ്കൂളിൽ  നിന്നും 2  അധ്യാപകരും.അഞ്ചരക്കണ്ടി ഹൈ സ്കൂളിലും ,
  1. എടക്കാട് ,മുഴപ്പിലങ്ങാട് സി ആർ സി യിലെ മുഴുവൻ സ്കൂളിലെയും ഒരു അധ്യാപകനും  ഹൈ ഹൈസ്കൂളിൽ  നിന്നും 2 അധ്യാപകരും.എടക്കാട് ഓ.കെ.യു.പി. സ്കൂളിലും
  1. പെരളശ്ശേരി സി ആർ സി യിലെ മുഴുവൻ സ്കൂളിലെയും ഒരു അധ്യാപകനും  ഹൈ ഹൈസ്കൂളിൽ  നിന്നും 2 അധ്യാപകരും.ബി ആർ സി ഹാളിൽ.
      കഴിഞ്ഞ വര്ഷം മലയാളത്തിളക്കത്തിന് പങ്കെടുത്തവർ വരേണ്ടതില്ല.

 അധ്യാപകർ കൊണ്ടുവരേണ്ടവർ.

  • മലയാളത്തിളക്കം കൈപ്പുസ്തകം .
  • പ്രീ ടെസ്റ്റ് നടത്തിയ റിസൾട്ട് .
  • ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് .




No comments:

Post a Comment