PTA പ്രസിഡന്റ്, MPTA പ്രസിഡൻറ്, SSG അംഗം എന്നിവർക്കുള്ള ബി.ആർ.സി തല പരിശീലനം
പങ്കെടുക്കേണ്ടവർ:
- പ്രൈമറി:,ഹൈസ്കൂൾ ഒരു സ്കൂളിൽ നിന്ന് 2 പേർ (PTA പ്രസിഡന്റ് /MPTA പ്രസിഡൻറ്, SSG അംഗം.
ബാച്ച് 1
- തിയ്യതി: 29.11.18
- സമയം: രാവിലെ 10 മണി
- പെരളശ്ശേരി പഞ്ചായത്ത്
- സ്ഥലം: ബി ആർ സി ഹാൾ
ബാച്ച് 2
- തിയ്യതി: 29.11.18
- സമയം: ഉച്ചക്ക് 2 മണി
- അഞ്ചരക്കണ്ടി പഞ്ചായത്ത്
- സ്ഥലം: അഞ്ചരക്കണ്ടി ഹൈ സ്കൂൾ
ബാച്ച് 3
- തിയ്യതി: 30 .11.18
- സമയം: രാവിലെ 10 മണി
- മുഴപ്പിലങ്ങാട്,എടക്കാട് ,കടമ്പൂർ പഞ്ചായത്ത്
- സ്ഥലം: കടമ്പൂർ ഈസ്റ്റ് യു പി സ്കൂൾ
No comments:
Post a Comment