ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Monday, 3 December 2018

എൽ .എസ് .എസ്

എൽ .എസ് .എസ് .  പഠന സാമഗ്രി  പരിചയപ്പെടുത്തുന്നത് സംബന്ധിച്ചു ഒരു ഏകദിന ശില്പശാല 06.12.2018 ന് (വ്യാഴം ) രാവിലെ 10 മണി മുതൽ ബി.ആർ .സി യിൽ വച്ച് നടത്തുന്നതാണ് .എൽ .എസ് .എസിൻറെ  ചുമതലയുള്ള ഒരു അദ്ധ്യാപകനെ / അദ്ധ്യാപികയെ നിർബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്  .

പരിശീലനത്തിൽ പങ്കെടുക്കുന്നവർ , 

അവരുടെ  ബേങ്ക് അക്കൗണ്ട് നമ്പർ
ഐ.എഫ്.എസ് .സി.  കോഡ് എന്നിവ കൊണ്ടുവരേണ്ടതാണ് . 


No comments:

Post a Comment