ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Friday, 15 February 2019

     
            സബ് ജില്ലയിലെ ആഞ്ചാ ക്ലാസ്സിലെ ഹിന്ദി പഠിപ്പിക്കുന്ന അധ്യാപകർക്കുള്ള സുരീലി ഹിന്ദി പരിശീലനം നാളെ 16 .02  .2019 നു ബി ആർ സി ഹാളിൽ വച്ച് നടത്തുന്നു.അഞ്ചാ ക്ലാസ്സിൽ ഹിന്ദി പഠിപ്പിക്കുന്ന എല്ലാ അധ്യാപകരെയും  ശില്പശാലയിൽ പങ്കെടുപ്പിക്കാൻ പ്രധാനാധ്യാപകർ നിർദേശം നൽകേണ്ടതാണ്.
     പങ്കെടുക്കുന്ന അധ്യാപകർ ആഞ്ചാ ക്ലാസ്സിലെ ഹിന്ദി ടെക്സ്റ്റ് ബുക്കും,ഹാൻഡ്‌ബുക്കും കൊണ്ടുവരേണ്ടതാണ്.


No comments:

Post a Comment