ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Thursday, 7 February 2019


കുടിവെള്ള സൗകര്യം ഇല്ലാത്ത സ്കൂളുകൾക്ക് കുടിവെള്ള സൗകര്യം ലഭ്യമാക്കുന്നതിനു അപേക്ഷ ക്ഷണിക്കുന്നു. തുറന്ന കിണർ,ബോർവെൽ,പ്ലംബിംഗ് സൗകര്യം ,വാട്ടർ പ്യൂരിഫയർ ഇവയിൽ ഏതാണ്  ആവശ്യമുള്ളതെന്നു ബ്ലോഗില്ലെ ഡ്രൈവിൽ അപ്ഡേറ്റ് ചെയ്യുക.

PROPSAL FOR DRINKING WATER

2 comments:

  1. സർ, മുരിങ്ങേരി നോർത്ത് എൽ.പി സ്കുളിന് ഒരു ബോർ വെൽ അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു.

    ReplyDelete
  2. സർ,
    കടമ്പൂർ സൗത്ത് എൽ പി സ്കൂളിന് ഒരു വാട്ടർ പ്യൂരിഫയർ അനുവദിച്ചു തരണമെന്ന് അപേക്ഷിക്കുന്നു

    ReplyDelete