ഓരോ സബ് ജില്ലയിലും / വിദ്യാ. ജില്ലയിലും നടക്കുന്ന സവിശേഷതയുള്ളതും നൂതനത്വമുള്ളതും സംസ്ഥാനത്തിന് മാതൃകയാക്കാവുന്നതുമായ ഒരു സവിശേഷ പ്രവർത്തനത്തിന്റെ വിശദാംശം റിപ്പോർട്ടായി തരാൻ കഴിഞ്ഞ മീറ്റിംഗിൽ ആവശ്യപ്പെട്ടിരുന്നല്ലോ. ഈ മാസം 17 നളളിൽ പ്രസ്തുത പ്രവർത്ത റിപ്പോരട്ട് തരാൻ ( 1, or 2 പേജ് കൂടരുത്. ) -
.DGEക്ക് അയച്ച് കൊടുക്കാനും, തെരഞ്ഞെടുക്കുന്നവ വകുപ്പിന്റെ നേതൃത്വത്തിൽ ക്രോഡീകരിച് പ്രസിദ്ധീകരിക്കുകയുമാണ് ഉദ്ദേശിക്കുന്നത്.പ്രവർത്തനത്തിന്റെ പേര് .ഉദ്ദേശ്യങ്ങൾ' പ്രവർത്തനരീതി., മററ് ഏജൻസികളുടെ സഹായം, ഇടപ്പെടൽ മോണിറ്ററിംഗ് തുടങ്ങി വിശദാംശം അതിൽ ഉൾപ്പെടുത്താൻ 'ശ്രദ്ധിക്കുമല്ലോ. എല്ലാ സബ്ബ് ജില്ലയുടെയും റിപ്പോർട്ട് 16നുള്ളിൽ ബി ആർ സി യിലേക്ക് mail ചെയ്യുമല്ലോ.

No comments:
Post a Comment