ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Friday, 27 September 2019

എൽ . എസ് .എസ്  പഠനപദ്ധതി പരിചയപ്പെടുത്തുന്നത് ഉപജില്ലയുടെ പരിധിയിൽ വരുന്ന എൽ .പി / യു.പി / ഹൈസ്‌ക്കൂൾ വിദ്യാലയങ്ങളിലെ എൽ .എൽ .എസ് ൻ്റെ ചുമതലയുള്ള ഒരു അദ്ധ്യാപകന് / അദ്ധ്യാപികക്കുള്ള പരീശീലനം 01 .10 2019 ന് (ചൊവ്വ )രാവിലെ 10 മണിക്ക് പെരളശ്ശേരി പഞ്ചായത്തു ഹാളിൽ  ചേരുന്നതാണ് .അദ്ധ്യാപകൻ / അധ്യപിക പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

ഈ പരിശീലനത്തിൽ പങ്കെടുക്കുന്ന  അദ്ധ്യാപക / അദ്ധ്യാപികമാരുടെ ബേങ്ക് അക്കൗണ്ട് നമ്പർ ,ഐ .എഫ് .സി കോഡ്എന്നിവ കൊണ്ടുവരേണ്ടതാണ് . 

No comments:

Post a Comment