ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Monday, 4 November 2019

  ഉല്ലാസ ഗണിതം ശിൽപശാലയുടെ ഭാഗമായി ഉപജില്ലയുടെ പരിധിയിൽ വരുന്ന എൽ .പി / യു.പി / ഹൈസ്‌ക്കൂൾ വിദ്യാലയങ്ങളിലെ നാലാം ക്ലാസ്സിലെ   ഒരു അദ്ധ്യാപകന് / അദ്ധ്യാപികക്കുള്ള രണ്ടു ദിവസത്തെ പരീശീലനം 06 .11 .2019 ,07 .11 .2019  (ബുധൻ ,വ്യാഴം ദിവസങ്ങളിൽ )രാവിലെ 10 മണിക്ക് പെരളശ്ശേരി ബി ആർ സി യിൽ വച്ച് നടക്കുന്നു. സബ്ജില്ലയിലെ എല്ലാ നാലാം ക്ലാസിലെ .അദ്ധ്യാപകൻ / അധ്യപിക പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

ഈ പരിശീലനത്തിൽ പങ്കെടുക്കുന്ന  അദ്ധ്യാപകൻ  / അദ്ധ്യാപിക HB,TB  ബേങ്ക് അക്കൗണ്ട് നമ്പർ ,ഐ .എഫ് .സി കോഡ്എന്നിവ കൊണ്ടുവരേണ്ടതാണ് . 

No comments:

Post a Comment