ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Friday, 8 November 2019

HELLO ENGLISH

ഹലോ ഇംഗ്ലീഷ് റീഡിങ് കാർഡ് പരിചയപ്പെടുത്തുന്നതിനായി  ഉപജില്ലയുടെ പരിധിയിൽ വരുന്ന എൽ .പി / യു.പി  വിദ്യാലയങ്ങളിലെ   അദ്ധ്യാപകന് / അദ്ധ്യാപികക്കുള്ള രണ്ടു ദിവസത്തെ പരീശീലനം 13  .11 .2019 ,14  .11 .2019  (ബുധൻ ,വ്യാഴം ദിവസങ്ങളിൽ )രാവിലെ 10 മണിമുതൽ  ബി ആർ സി യിൽ വച്ച് നടക്കുന്നു. 

 പരിശീലനത്തിൽ എൽ ,പി വിഭാഗത്തിൽ നിന്നും (I -IV ,I -V,V-VII)ഒരധ്യാപകനും യു പി വിഭാഗത്തിൽ നിന്നും 2 അധ്യാപകനും ( എൽ.പി 1, യു പി-1 ) പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.

ഈ പരിശീലനത്തിൽ പങ്കെടുക്കുന്ന  അദ്ധ്യാപകൻ  / അദ്ധ്യാപിക ബേങ്ക് അക്കൗണ്ട് നമ്പർ ,ഐ .എഫ് .സി കോഡ്എന്നിവ കൊണ്ടുവരേണ്ടതാണ് . 

No comments:

Post a Comment