ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Thursday, 14 November 2019

എസ് ആർ ജി പരീശീലനം

     ഉപജില്ലയുടെ പരിധിയിൽ വരുന്ന  വിദ്യാലയങ്ങളിലെ  എസ് ആർ ജി കൺവീനർമാർക്കുള്ള ഏകദിന പരീശീലനം 18 .11 2019 തിങ്കൾ രാവിലെ  10 മണിക്ക് പെരളശ്ശേരി ബി ആർ സി യിൽ വച്ച് നടക്കുന്നു.  എല്ലാ എസ് ആർ ജി കൺവീനർമാരും പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.         

 ഈ പരിശീലനത്തിൽ പങ്കെടുക്കുന്ന അധ്യാപകർ pendrive   കൊണ്ടുവരേണ്ടതാണ് . 

No comments:

Post a Comment