ഉല്ലാസ ഗണിതം
ഉല്ലാസ ഗണിതം ശിൽപശാലയുടെ ഭാഗമായി ഉപജില്ലയുടെ പരിധിയിൽ വരുന്ന എൽ .പി / യു.പി/ ഹൈസ്ക്കൂൾ വിദ്യാലയങ്ങളിലെ രണ്ടാം ക്ലാസ്സിലെ ഒരു അദ്ധ്യാപകന് / അദ്ധ്യാപികക്കുള്ള രണ്ടു ദിവസത്തെ പരീശീലനം 28.01 .2020 ,29.01.2020 ( ചൊവ്വ ബുധൻ, ദിവസങ്ങളിൽ ) ബി ആർ സി ഹാളിൽ വച്ച് നടക്കുന്നു.
ബി പി ഒ യുടെ അധ്യക്ഷതയിൽ സബ്ജില്ലയുടെ എച്ചം ഫോറം സെക്രട്ടറി ശ്രീ.റീജെഷ്.കെ.കെ.ശില്പശാല ഉദ്ഗാടനം ചെയ്തു . രണ്ടു ബാച്ചുകളയാണ് ക്ലാസുകൾ നടത്തിയത്.
No comments:
Post a Comment