ഉല്ലാസഗണിതം 
       
                ഉല്ലാസ ഗണിതം ശിൽപശാലയുടെ ഭാഗമായി ഉപജില്ലയുടെ പരിധിയിൽ വരുന്ന എൽ .പി / യു.പി/ ഹൈസ്‌ക്കൂൾ വിദ്യാലയങ്ങളിലെ രണ്ടാം  ക്ലാസ്സിലെ   ഒരു അദ്ധ്യാപകന് / അദ്ധ്യാപികക്കുള്ള രണ്ടു ദിവസത്തെ പരീശീലനം 28.01  .2020  ,29.01.2020 ( ചൊവ്വ ബുധൻ, ദിവസങ്ങളിൽ ) രാവിലെ 10 മണിക്ക് പെരളശ്ശേരി ബി ആർ സി യിൽ വച്ച് നടക്കുന്നു. സബ്ജില്ലയിലെ എല്ലാ രണ്ടാം  ക്ലാസിലെ അദ്ധ്യാപകൻ / അധ്യപിക പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്.
ഈ പരിശീലനത്തിൽ പങ്കെടുക്കുന്ന  അദ്ധ്യാപകൻ  / അദ്ധ്യാപിക ബേങ്ക് അക്കൗണ്ട് നമ്പർ ,ഐ .എഫ് .സി കോഡ്എന്നിവ കൊണ്ടുവരേണ്ടതാണ് . 
 
No comments:
Post a Comment