ആഴ്ചയിൽ 1 ദിവസം ബി ആർ സിയിൽ സ്പീച് തെറാപ്പിയും KADACHIRA AUTISUM CENTER വെച്ച്ഫി സിയോ തെറാപ്പിയും നടക്കുന്നു. Contact no 8714371499 Speech Theraphy, 7306360409 Physio Theraphy

Monday, 21 November 2016

HM കോൺഫെറൻസ്


                            21-11-16 ന് ബി ആർ സി  യിൽ വെച്ച് നടന്ന HM        കോൺഫെറൻസിൽ       ഹൈസ്കൂളുകൾ ഉൾപ്പെടെയുള്ള     മുഴുവൻ     പ്രധാനധ്യാപകരും      പങ്കെടുത്തു .പ്ലാസ്റ്റിക്    നിർമ്മാർജ്ജനവുമായി            ബന്ധപ്പെട്ട       'COLLECTOR @ SCHOOL ' പരിപാടിയുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്തു .

1 comment: